വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ; നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെ.എസ്‍.യു

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ; നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെ.എസ്‍.യു
Jul 17, 2025 07:26 PM | By Rajina Sandeep

 ( www.panoornews.in ) തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്‍യു പ്രതിഷേധം ശക്തമാക്കുന്നു. നാളെ സംസ്ഥാന വ്യാപകമായി സ്കൂളുകളിൽ കെഎസ്‍യു പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് പ്രതിഷേധ മാർച്ചും നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൻ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. പൊതുവിദ്യാഭ്യാസ മേഖലയിലെ സ്കൂളുകൾക്ക് ആവശ്യമായ പരിഗണന സർക്കാർ നൽകുന്നില്ല എന്നതിന്‍റെ ഉദാഹരണമായി ഇത്തരം സംഭവങ്ങൾ മാറുകയാണെന്നും, കൊച്ചു കുട്ടികളുടെ ജീവന് പുല്ലുവില കൽപ്പിക്കുന്ന നവകേരള നിർമ്മിതിക്കാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംഭവത്തിൽ സ്കൂൾ അധികൃതരും, വിദ്യാഭ്യാസ വകുപ്പും, കെഎസ്ഇബിയും ഒരേ പോലെ കുറ്റക്കാരാണ്. പരസ്പരം പഴിചാരി രക്ഷപ്പെടാൻ ആർക്കും അവസ്സരം നൽകരുതെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.വർഷങ്ങളായി ഈ വൈദ്യുതി ലൈൻ സ്കൂൾ കെട്ടിടത്തോട് ചേർന്നാണ് കിടക്കുന്നതെന്നും ലൈൻ കമ്പി മാറ്റുന്നതിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും പൂർവ്വ വിദ്യാർത്ഥികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Widespread protests over student's death due to shock; KSU calls for state-wide strike tomorrow

Next TV

Related Stories
നിയുക്ത എംപി സദാനന്ദൻ മാസ്റ്ററെ അപമാനിച്ച് ഫേസ് ബുക്ക്  പോസ്റ്റ് ; തലശേരി സ്വദേശിക്കെതിരെ  കേസെടുത്തു

Jul 17, 2025 10:30 PM

നിയുക്ത എംപി സദാനന്ദൻ മാസ്റ്ററെ അപമാനിച്ച് ഫേസ് ബുക്ക് പോസ്റ്റ് ; തലശേരി സ്വദേശിക്കെതിരെ കേസെടുത്തു

നിയുക്ത എംപി സദാനന്ദൻ മാസ്റ്ററെ അപമാനിച്ച് ഫേസ് ബുക്ക് പോസ്റ്റ് ; തലശേരി സ്വദേശിക്കെതിരെ ...

Read More >>
കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെയും അവധി

Jul 17, 2025 07:53 PM

കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെയും അവധി

കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെയും...

Read More >>
വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം ;  മിഥുൻ്റെ കുടുംബത്തിന് ആദ്യഘട്ടത്തിൽ 5 ലക്ഷം നൽകുമെന്നും, കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് വീഴ്ച്ചയുണ്ടെങ്കിൽ നടപടിയെന്നും  മന്ത്രി കെ കൃഷ്ണൻ കുട്ടി

Jul 17, 2025 04:26 PM

വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം ; മിഥുൻ്റെ കുടുംബത്തിന് ആദ്യഘട്ടത്തിൽ 5 ലക്ഷം നൽകുമെന്നും, കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് വീഴ്ച്ചയുണ്ടെങ്കിൽ നടപടിയെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി

മിഥുൻ്റെ കുടുംബത്തിന് ആദ്യഘട്ടത്തിൽ 5 ലക്ഷം നൽകുമെന്നും, കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് വീഴ്ച്ചയുണ്ടെങ്കിൽ നടപടിയെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി...

Read More >>
കണ്ണൂരിൽ 4 ദിവസം റെഡ് അലർട്ട് ; വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരും

Jul 17, 2025 03:54 PM

കണ്ണൂരിൽ 4 ദിവസം റെഡ് അലർട്ട് ; വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരും

കണ്ണൂരിൽ 4 ദിവസം റെഡ് അലർട്ട് ; വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരും...

Read More >>
കർക്കിടകത്തിൽ തടി നന്നാക്കാം ; കതിരൂർ സർവീസ് സഹകരണ ബേങ്ക് കർക്കടക കഞ്ഞിയും, ചക്ക കട്ലറ്റും വിപണിയിലിറക്കി

Jul 17, 2025 02:33 PM

കർക്കിടകത്തിൽ തടി നന്നാക്കാം ; കതിരൂർ സർവീസ് സഹകരണ ബേങ്ക് കർക്കടക കഞ്ഞിയും, ചക്ക കട്ലറ്റും വിപണിയിലിറക്കി

കർക്കിടകത്തിൽ തടി നന്നാക്കാം ; കതിരൂർ സർവീസ് സഹകരണ ബേങ്ക് കർക്കടക കഞ്ഞിയും, ചക്ക കട്ലറ്റും...

Read More >>
കൂത്ത്പറമ്പിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് കിണറിൻ്റെ സംരക്ഷണഭിത്തി ഉൾപ്പടെ തകർന്നു ; വീട് അപകടാവസ്ഥയിൽ

Jul 17, 2025 01:47 PM

കൂത്ത്പറമ്പിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് കിണറിൻ്റെ സംരക്ഷണഭിത്തി ഉൾപ്പടെ തകർന്നു ; വീട് അപകടാവസ്ഥയിൽ

കൂത്ത്പറമ്പിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് കിണറിൻ്റെ സംരക്ഷണഭിത്തി ഉൾപ്പടെ...

Read More >>
Top Stories

News Roundup

//Truevisionall